പേരാമ്പ്ര: 25 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയില്‍. നാദാപുരം മാക്കൂല്വീട്ടില് റാഹിലിനെയാണ് (20)
ബാലുശ്ശേരി റെയിഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ.സബീര്‍ അലിയും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്.
വെള്ളിയാഴ്ച രാത്രി നൊച്ചാട് വാല്യക്കോട് തൃക്കായ് കുന്ന് മൊയിലോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്ര സ്റ്റോപ്പിന് മുന്‍വശം പേരാമ്പ്ര-പയ്യോളി റോഡിനരികില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഇയാളുടെ കൈവശം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ ഇ.എം.ഷാജി, സിവില്‍ എക്സൈസ്
ഓഫീസര്‍ ലിനീഷ്, വനിത സിഇഒ ഷൈനി, ഡ്രൈവര്‍ സിഇഒ പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.