Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഇന്ത്യ-പാക് സംഘര്‍ഷം: നാലാം വാര്‍ഷികാഘോഷം നിര്‍ത്തിയതായി മുഖ്യമന്ത്രി

May 9, 2025
in കേരളം
A A
Share on FacebookShare on Twitter

തിരുവനന്തപുരം: സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ നിര്‍ത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യാ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെതാണ് തീരുമാനം. ഏപ്രില്‍ 21ന് ആരംഭിച്ച സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ മേയ് 30 വരെ നീളുന്നതായിരുന്നു. ജില്ലാതല യോഗങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തിരുന്നു. തിരുവനന്തപുരത്തായിരുന്നു വാര്‍ഷികാഘോഷ പരിപാടിയുടെ സമാപനം. ഇതുവരെ എട്ട് ജില്ലകളില്‍ വാര്‍ഷികാഘോഷ പരിപാടികള്‍ നടന്നിരുന്നു.

RECOMMENDED NEWS

കേരളത്തിന് എയിംസ് അനുവദിക്കണം: പെന്‍ഷനേഴ്‌സ് യൂനിയന്‍

കേരളത്തിന് എയിംസ് അനുവദിക്കണം: പെന്‍ഷനേഴ്‌സ് യൂനിയന്‍

2 months ago
കരിമ്പനപ്പാലം ചെറിയ കയ്യില്‍ രമേശന്‍ അന്തരിച്ചു

കരിമ്പനപ്പാലം ചെറിയ കയ്യില്‍ രമേശന്‍ അന്തരിച്ചു

1 month ago

കക്കട്ടില്‍ റേഷന്‍ഷാപ്പിന് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും

4 months ago
ലഹരിയെ തുരത്തും; ജാഗ്രത സമിതിക്ക് രൂപം നല്‍കി

ലഹരിയെ തുരത്തും; ജാഗ്രത സമിതിക്ക് രൂപം നല്‍കി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal