നരിപ്പറ്റ: ചീക്കോന്നിലെ മുസ്ലിംലീഗ് പഴയകാല പ്രവര്‍ത്തകന്‍ തൈക്കണ്ടിമീത്തല്‍ ഹമീദ് (68) അന്തരിച്ചു .ഭാര്യ: ഖദീജ. മക്കള്‍: മന്‍സീര്‍, ഷര്‍ലി, ഷര്‍മിന മരുമക്കള്‍: ജസീല (കുനിങ്ങാട്), കുഞ്ഞബ്ദുല്ല (കായക്കൊടി) ,നൗഷാദ് (കള്ളാട്). സഹോദരങ്ങള്‍: മജീദ്, ആസ്യ, സൈന.