Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം;​ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

May 9, 2025
in ദേശീയം
A A
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം;​ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം
Share on FacebookShare on Twitter

ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ,​ കനത്ത വെടിവയ്പിന് പിന്നാലെ ജമ്മുവിലും സമീപ പ്രദേശങ്ങളിലും പാകിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യോമപ്രതിരോധ സംവിധാനമുപയോഗിച്ച് ഇന്ത്യ ആക്രമണം തകർത്തു. ജമ്മു നഗരം,​ ഫിറോസ്‌പൂർ,​ അംബാല. പഞ്ച്‌കുല, സാംബ,​അമൃത്‌സർ എന്നിവിടങ്ങളിലാണ് പാകിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയത്. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്റെ ആക്രമണം. പത്താൻ കോട്ടിലും ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. അതേസമയം ജമ്മുകാശ്മീർ,​ പഞ്ചാബ് സംസ്ഥാനങ്ങളിലായി ജമ്മു,​ ബാരമുള്ള,​ ഫിറോസ്‌പൂർ,​ അംബാല,​ പഞ്ച്കുല,​ പത്താൻകോട്ട്,​ അനന്തപുർ സാഹിബ്,​ അമൃത്‌സർ,​ ഫിറോസ്‌പുർ,​ സാംബ,​അഖ്നൂർ ,​ ഹോഷിയാർപുർ എന്നീ പ്രദേശങ്ങളിൽ സമ്പൂർണ ബ്ലാക്ക് ഔട്ടാണ്. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചിട്ടുണ്ട്.

RECOMMENDED NEWS

ലഹരിയെ തുരത്താന്‍ സ്‌നേഹ സംഗമവും കൂട്ടയോട്ടവും

ലഹരിയെ തുരത്താന്‍ സ്‌നേഹ സംഗമവും കൂട്ടയോട്ടവും

3 months ago
ശ്വാസകോശ രോഗം ബാധിച്ച് മാസങ്ങളായി കിടപ്പില്‍; ശാക്കിറിനു വേണം  നാടിന്റെ തുണ

ശ്വാസകോശ രോഗം ബാധിച്ച് മാസങ്ങളായി കിടപ്പില്‍; ശാക്കിറിനു വേണം നാടിന്റെ തുണ

4 months ago
സെവന്‍സ് മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണു, 70 പേര്‍ക്ക് പരിക്ക്

സെവന്‍സ് മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണു, 70 പേര്‍ക്ക് പരിക്ക്

4 months ago
റോഡ് തകര്‍ന്നു; നാദാപുരം-തലശേരി റൂട്ടില്‍ ഗതാഗതം തിരിച്ചുവിട്ടു

റോഡ് തകര്‍ന്നു; നാദാപുരം-തലശേരി റൂട്ടില്‍ ഗതാഗതം തിരിച്ചുവിട്ടു

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal