Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

റബ്ബര്‍ ടാപ്പിങ്ങ് തൊഴിലാളിയെ കാണാനില്ലെന്ന് പരാതി

May 9, 2025
in പ്രാദേശികം
A A
റബ്ബര്‍ ടാപ്പിങ്ങ് തൊഴിലാളിയെ കാണാനില്ലെന്ന് പരാതി
Share on FacebookShare on Twitter

തൊട്ടില്‍പ്പാലം: കാവിലുംപാറ പഞ്ചായത്തിലെ മൊയിലോത്തറയില്‍ നിന്ന് റബ്ബര്‍ ടാപ്പിങ് തൊഴിലാളിയെ കാണാനില്ലെന്ന് പരാതി. കലയകുട്ടത്തില്‍ ബാബു (60)നെയാണ് കാണാതായത്. മകന്‍ നിധിന്‍ ബാബുവിന്റെ പരാതിയില്‍ തൊട്ടില്‍പ്പാലം പോലീസ് അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0496 2565890, 9037951517 എന്ന നമ്പറില്‍ അറിയിക്കണം.

RECOMMENDED NEWS

‘പെന്‍ഷന്‍കാരുടെ തടഞ്ഞുവെച്ച ആനുകൂല്യം വിതരണം ചെയ്യണം’

5 months ago
വനിതാദിനത്തില്‍ പ്രതിഭകള്‍ക്ക് ആദരം

വനിതാദിനത്തില്‍ പ്രതിഭകള്‍ക്ക് ആദരം

3 months ago
അടുക്കത്ത് ഇടിഞ്ഞ കുഴി കെ.പി.നൗഫല്‍ അന്തരിച്ചു

അടുക്കത്ത് ഇടിഞ്ഞ കുഴി കെ.പി.നൗഫല്‍ അന്തരിച്ചു

3 months ago
യാത്ര ഇനി എളുപ്പം; റോഡ് ഉദ്ഘാടനം ചെയ്തു

യാത്ര ഇനി എളുപ്പം; റോഡ് ഉദ്ഘാടനം ചെയ്തു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal