Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

പുത്തൂരിലേത് വേറിട്ട വിജയം; 45 % ഫുള്‍ എ പ്ലസ്

May 9, 2025
in വിദ്യാഭ്യാസം
A A
പുത്തൂരിലേത് വേറിട്ട വിജയം; 45 % ഫുള്‍ എ പ്ലസ്
Share on FacebookShare on Twitter

വടകര: എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുമേനിയുടെ തിളക്കം സാധാരണമാണെങ്കിലും പുത്തൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ വിജയം വേറിട്ടു നില്‍ക്കുന്നു. ഈ സര്‍ക്കാര്‍ വിദ്യാലയത്തില്‍ നൂറു മേനിയോടൊപ്പം മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കിട്ടിയവരുടെ എണ്ണമാണ് അമ്പരപ്പിക്കുന്നത്. ഇവിടെ ആകെ പരീക്ഷ എഴുതിയവര്‍ 118 പേരാണ്. ഇവരില്‍ 53 പേര്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിരിക്കുന്നു. അതായത് 45 ശതമാനം പേരും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയിരിക്കുന്നുവെന്നര്‍ഥം. ഇങ്ങനെയൊരു വിജയം ഇവിടെ ഇതാദ്യമാണ്. മാത്രമല്ല ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് അസൂയ ജനിപ്പിക്കുന്ന ഈ വിജയം നേടിയിരിക്കുന്നതെന്ന് വരുമ്പോള്‍ തിളക്കത്തിന് പകിട്ടേറെ. 15 വിദ്യാര്‍ഥികള്‍ക്ക് ഒമ്പത് വിഷയങ്ങളില്‍ എ പ്ലസുണ്ട്.  തിളക്കമേറിയ വിജയം കൊയ്ത വിദ്യാര്‍ഥികളെ സ്റ്റാഫും പി.ടി.എയും അഭിനന്ദിച്ചു.

RECOMMENDED NEWS

സൈക്കിളില്‍ നിന്നു വീണ് പരിക്കേറ്റ ഏഴുവയസുകാരന്‍ മരിച്ചു

സൈക്കിളില്‍ നിന്നു വീണ് പരിക്കേറ്റ ഏഴുവയസുകാരന്‍ മരിച്ചു

4 months ago
വിദഗ്ധ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന ഇന്ന്

വിദഗ്ധ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന ഇന്ന്

5 months ago
പാലോളിപ്പാലം സി.കെ.ബീഫാത്തിമ അന്തരിച്ചു

പാലോളിപ്പാലം സി.കെ.ബീഫാത്തിമ അന്തരിച്ചു

4 days ago
സിപിഐ വടകര മണ്ഡലം സമ്മേളനം ഏപ്രിലില്‍ ഓര്‍ക്കാട്ടേരിയില്‍; സ്വാഗതസംഘമായി

സിപിഐ വടകര മണ്ഡലം സമ്മേളനം ഏപ്രിലില്‍ ഓര്‍ക്കാട്ടേരിയില്‍; സ്വാഗതസംഘമായി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal