വടകര: ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന രാപകല്‍ സമരയാത്രയ്ക്ക് 14നു വടകരയില്‍ സ്വീകരണം നല്‍കുന്നതിനായുളള
സ്വാഗതസംഘം രൂപവത്കരിച്ചു.
മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ടി പി മിനിക അധ്യക്ഷത വഹിച്ചു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ആശവര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി സനൂജ, രാമചന്ദ്രന്‍ അഴിയൂര്‍ എന്നിവര്‍ സംസാരിച്ചു.
സ്വാഗതം സംഘം ചെയര്‍മാനായി ടി.പി.മിനികയെയും കണ്‍വീനറായി ഇ.കെ.പ്രദീപ് കുമാറിനെയും തെരഞ്ഞെടുത്തു.