Tuesday, June 3, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കോണ്‍ഗ്രസിന്റെ കൊടിമരം നശിപ്പിച്ചു; വാര്‍ഡ് പ്രസിഡന്റിന്റെ വീടിനു മുന്നില്‍ റീത്ത്

May 7, 2025
in പ്രാദേശികം
A A
കോണ്‍ഗ്രസിന്റെ കൊടിമരം നശിപ്പിച്ചു; വാര്‍ഡ് പ്രസിഡന്റിന്റെ വീടിനു മുന്നില്‍ റീത്ത്
Share on FacebookShare on Twitter

നാദാപുരം: നരിക്കാട്ടേരിയില്‍ കോണ്‍ഗ്രസിന്റെ കൊടി മരം തകര്‍ത്ത് വാഴ വെച്ച ശേഷം ബൂത്ത് പ്രസിഡന്റിന്റെ വീട്ടില്‍ റീത്തും വെച്ചു. ഗ്രാമ പഞ്ചായത്തിലെ 11-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നരിക്കാട്ടേരി പാറമ്മല്‍ പീടിക സമീപത്തെ കൊടിമരമാണ് നശിപ്പിച്ചത്. കൊടി മരം സ്ഥാപിച്ചിടത്ത് വാഴ വെക്കുകയും ചെയ്തു. പിന്നീട് വാര്‍ഡ് പ്രസിഡന്റ് പീറ്റകണ്ടിയില്‍ അനന്തന്റെ വീട്ടിനു മുന്നിലാണ് റീത്തുവെച്ചത്. ‘ഇതുകൊണ്ട് നിര്‍ത്തിക്കോ അടുത്തത് നിന്റെ തല ഞങ്ങള്‍ എടുത്തിരിക്കും’ എന്നെഴുതിയ പച്ചില കൊണ്ടുണ്ടാക്കി റീത്താണ് വെച്ചത്.
രണ്ടുദിവസം മുമ്പാണ് കൊടിമരം സ്ഥാപിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് കൊടി മരത്തിന് തറ കെട്ടിയത്.
സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് (ബുധന്‍) വൈകുന്നേരം 4.30 ന് നരിക്കാട്ടേരി പാറേമ്മല്‍ പീടികയ്ക്ക് സമീപം പ്രകടനവും യോഗവും നടക്കും.

RECOMMENDED NEWS

മുജാഹിദ് മുസ്ലീം സമൂദായത്തിന് അസ്ഥിത്വം ഉണ്ടാക്കിയ പ്രസ്ഥാനം: ഹനീഫ് കായക്കൊടി

വള്ളിയാട് പി.ടി.കെ.ബാലന്‍ അന്തരിച്ചു

3 weeks ago

കൊരയങ്ങാട് തെരു താലപ്പൊലി മഹോത്സവം; 26ന് കൊടിയേറ്റം

4 months ago
ഭരണത്തുടര്‍ച്ച എല്ലാവരും അംഗീകരിക്കുന്ന കാര്യം: എ.പ്രദീപ്കുമാര്‍

ഭരണത്തുടര്‍ച്ച എല്ലാവരും അംഗീകരിക്കുന്ന കാര്യം: എ.പ്രദീപ്കുമാര്‍

2 weeks ago
പി.കെ.ദിവാകരനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അമര്‍ഷം ഉയരുന്നു; മണിയൂരില്‍ പ്രകടനം

പി.കെ.ദിവാകരനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അമര്‍ഷം ഉയരുന്നു; മണിയൂരില്‍ പ്രകടനം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal