Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഇത്തവണ കാലവര്‍ഷം നേരത്തെ; മെയ് 13ഓടെ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്

May 7, 2025
in കേരളം
A A
Share on FacebookShare on Twitter

കണ്ണൂര്‍: മെയ് പതിമൂന്നോടെ കാലവര്‍ഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. പൊതുവേ ജൂണോടെയാണ് കാലവര്‍ഷം എത്താറ്. അതേസമയം സംസ്ഥാനത്ത് പത്താം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

RECOMMENDED NEWS

ഓട്ടോമൊബൈൽ എംപ്ലോയീസ് യൂണിയൻ കുടുംബങ്ങൾ വടകരയിൽ ഒത്തുകൂടി; പരിപാടി ഹൃദ്യമായി

ഓട്ടോമൊബൈൽ എംപ്ലോയീസ് യൂണിയൻ കുടുംബങ്ങൾ വടകരയിൽ ഒത്തുകൂടി; പരിപാടി ഹൃദ്യമായി

5 months ago
ചട്ടലംഘനം നടത്തി; ദിവ്യ എസ് അയ്യര്‍ക്കെതിരെ  പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

ചട്ടലംഘനം നടത്തി; ദിവ്യ എസ് അയ്യര്‍ക്കെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

2 months ago
പൊന്മേരി പറമ്പ് രയരോത്ത് ബാബു (രവീന്ദ്രന്‍) അന്തരിച്ചു

പൊന്മേരി പറമ്പ് രയരോത്ത് ബാബു (രവീന്ദ്രന്‍) അന്തരിച്ചു

5 months ago

മൂന്നു വയസുകാരി പീഡനത്തിനിരയായെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: ബന്ധു അറസ്റ്റില്‍

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal