Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

വേളം സ്വദേശി ഖത്തറിൽ മരിച്ചു

May 6, 2025
in ചരമം
A A
വേളം സ്വദേശി ഖത്തറിൽ മരിച്ചു
Share on FacebookShare on Twitter

 

കുറ്റ്യാടി: വേളം പെരുവയൽ സ്വദേശി ഖത്തറിൽ അന്തരിച്ചു. മർക്കസ് തകാഫുൽ മെമ്പറും സുന്നി സ്ഥാപനങ്ങളുടെ സഹകാരിയുമായ കുയിമ്പിൽ അഹമ്മദാണ് (62) ഹൃദയാഘാതം മൂലം അന്തരിച്ചത്. സന്ദർശക വിസയിൽ മകളുടെ അടുത്ത് എത്തിയതായിരുന്നു. പിതാവ്: പരേതനായ കുയിമ്പിൽ അബ്ദുല്ല. മാതാവ് : മറിയം. ഭാര്യ: ആയിഷ. മക്കൾ: ഉവൈസ്, ഹഫ്സത്ത്. മരുമകൻ :ഫാസിൽ (ചെരണ്ടത്തൂർ) സഹോദരങ്ങൾ : ആയിശ, കദീശ , അബ്ദുൽ അസീസ്, പരേതനായ സുപ്പി.

RECOMMENDED NEWS

ടി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ അനുസ്മരിച്ചു

5 months ago
ജീവകാരുണ്യ പ്രവര്‍ത്തനം സിഎച്ച് സെന്ററിന്റെ മുഖ മുദ്ര: കെ.കെ.രമ എംഎല്‍എ

ജീവകാരുണ്യ പ്രവര്‍ത്തനം സിഎച്ച് സെന്ററിന്റെ മുഖ മുദ്ര: കെ.കെ.രമ എംഎല്‍എ

3 months ago

തിനൂര്‍ തുണ്ടിപ്പറമ്പത്ത് ഇബ്രാഹിം ഹാജി അന്തരിച്ചു

4 months ago
തോടന്നൂരില്‍ മരം വീണ് ഗതാഗതം താറുമാറായി

തോടന്നൂരില്‍ മരം വീണ് ഗതാഗതം താറുമാറായി

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal