വടകര: ചോറോട് ഈസ്റ്റ് മാങ്ങോട്ട് പാറയിലെ പിലക്കാട്ട് മീത്തല്‍ പി കെ കൃഷ്ണന്‍ (റിട്ട: ആരോഗ്യ വകുപ്പ്-88) അന്തരിച്ചു. പഴയകാല
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും നാടകനടനുമായിരുന്നു. ഭാര്യ: പരേതയായ ജാനു. മക്കള്‍: മോളി (റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍), സതി, പരേതയായ ഗീത. മരുമക്കള്‍: ശേഖരന്‍, രാജീവന്‍ കുട്ടോത്ത്, പരേതനായ ഹരിദാസന്‍ (റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍) സഹോദരന്‍: പരേതനായ കണാരന്‍.
