വടകര: ഗോകുലം മുന്‍ എസ്റ്റേറ്റ് ഓഫീസറും മുന്‍ പിആര്‍ഒ സുഭാഷ് ചന്ദ്രന്റെ ഭാര്യയുമായ പുതുപ്പണം
കൊക്കഞ്ഞാത്ത് വീട്ടില്‍ ഹേമലത (ബേബി-60) അന്തരിച്ചു. മക്കള്‍: ദിവ്യ സുഭാഷ് (അസിസ്റ്റന്റ് പ്രഫസര്‍, എസ്എന്‍ കോളജ് വടകര), ദീപ സുഭാഷ് (സ്പീച്ച് തെറാപ്പിസ്‌റ് & ഓഡിയോളജിസ്റ്റ്, കോഴിക്കോട്). മരുമക്കള്‍: ബിപിന്‍ മുരളി (സൗദി), അനൂപ് ബാലകൃഷ്ണന്‍ (സേബര്‍ട്രാവല്‍ ടെക്നോളജീസ്, ബംഗളുരു). സഹോദരങ്ങള്‍: ദാമോദരക്കുറുപ്പ് (റിട്ട.എജിഎം പഞ്ചാബ് നാഷണല്‍ ബാങ്ക് ), തങ്കമണി, പ്രേമലത. സംസ്‌കാരം ഇന്ന് (ചൊവ്വ) വൈകീട്ട് അഞ്ചു മണിക്ക് വീട്ടുവളപ്പില്‍. സഞ്ചയനം വെള്ളിയാഴ്ച.