വട്ടോളി: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തില്‍ ആറിന് നടക്കുന്ന കലക്ടറേറ്റ്
മാര്‍ച്ച് വിജയിപ്പിക്കാന്‍
കോണ്‍ഗ്രസ് കുന്നുമ്മല്‍ മണ്ഡലം യോഗം തിരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് എലിയാറ ആനന്ദന് അധ്യക്ഷത വഹിച്ചു.
വി.പി. മൂസ, കെ.കെ.രാജന്, ജമാല്‍ മൊകേരി, കെ.പി.ബാബു, എ.ഗോപിദാസ്, പി. അശോകന്, സി.കെ.കുഞ്ഞബ്ദുള്ള ഹാജി, വി.കെ. മമ്മു, ബഷീര്‍ മൊകേരി, റാഷീദ് വട്ടോളി, അന്‍വര്‍ സാദത്ത്, കെ.പി. രഘുനാഥന് എന്നിവര്‍ പ്രസംഗിച്ചു.
മണ്ഡലം ജനറല്‍ ബോഡി യോഗം മെയ് 7 ന് അമ്പലക്കുളങ്ങര കോണ്‍ഗ്രസ് ഭവനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.