Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മെയ്ദിനത്തില്‍ തൊഴിലാളി സംഗമം നടത്തി

May 2, 2025
in പ്രാദേശികം
A A
മെയ്ദിനത്തില്‍ തൊഴിലാളി സംഗമം നടത്തി
Share on FacebookShare on Twitter

വില്യാപ്പള്ളി: മെയ്ദിനത്തില്‍ എച്ച്എംഎസ് വില്യാപ്പള്ളിയില്‍ സംഘടിപ്പിച്ച തൊഴിലാളി സംഗമം ആര്‍ജെഡി ജില്ലാ കമ്മിറ്റിയംഗം ആയാടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എച്ച്എംഎസ് കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് ഇ.എം നാണു അധ്യക്ഷത വഹിച്ചു. ടിജി മയ്യന്നൂര്‍, എ.പി അമര്‍നാഥ്, കൊടക്കലം കണ്ടി കൃഷ്ണന്‍, പ്രേമന്‍ ആയടത്തില്‍, ഒ.എം സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വി.സി കുമാരന്‍ സ്വാഗതവും, ടി.എം രാജന്‍ നന്ദിയും പറഞ്ഞു.

RECOMMENDED NEWS

വെള്ളറക്കാട്, ചിറക്കല്‍ സ്റ്റേഷനുകള്‍ അടച്ച് പൂട്ടുന്നു; ഉത്തരവ് പിന്‍വലിക്കണമെന്ന് കാനത്തില്‍ ജമീല എംഎല്‍എ

അടച്ചുപൂട്ടിയ വെള്ളറക്കാട് സ്റ്റേഷന്‍ വീണ്ടും തുറന്നു

1 week ago
കോട്ടപ്പള്ളി കനാലില്‍ ഓട്ടോഡ്രൈവര്‍ മരിച്ച നിലയില്‍

കോട്ടപ്പള്ളി കനാലില്‍ ഓട്ടോഡ്രൈവര്‍ മരിച്ച നിലയില്‍

3 months ago
സൗജന്യനേത്ര പരിശോധന ക്യാമ്പ് നാളെ

സൗജന്യനേത്ര പരിശോധന ക്യാമ്പ് നാളെ

3 weeks ago

മാധ്യമങ്ങള്‍ എന്തുകൊണ്ട് ഇലക്ടറല്‍ ബോണ്ട് ചര്‍ച്ച നടത്തിയില്ല: ജോണ്‍ ബ്രിട്ടാസ് എംപി

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal