കക്കട്ടില്‍: കുളങ്ങരത്തെ ചേണികണ്ടിതാഴെ കുനിയില്‍ താമസിക്കും കടുക്കാംപറമ്പത്ത് അന്ത്രു (78) അന്തരിച്ചു. കുന്നുമ്മല്‍ പഞ്ചായത്ത് പത്താം വാര്‍ഡ് അയല്‍ സഭ കണ്‍വീനറാണ്. ഭാര്യ: കുഞ്ഞാമി. മക്കള്‍: കുഞ്ഞമ്മത് (ബഹ്‌റൈന്‍), ജമീല, സഫിയ,
നൗഷാദ്. മരുമക്കള്‍: റാബിയ (കുമ്മങ്കോട്), ഹമീദ് (കല്ലാച്ചി), മൊയ്തു (ആയഞ്ചേരി), സാബിറ (കുറുവന്തേരി).
ഖബറടക്കം ഇന്ന് (വെള്ളി) നാലിന് ചേലക്കാട് ചേലക്കാട് ജുമ മസ്ജിദില്‍.

ഖബറടക്കം ഇന്ന് (വെള്ളി) നാലിന് ചേലക്കാട് ചേലക്കാട് ജുമ മസ്ജിദില്‍.