Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

മംഗളുരുവിൽ ബജ്‌റംഗ്‌ദൾ പ്രവർ‌ത്തകനെ വെട്ടിക്കൊന്നു

May 1, 2025
in ദേശീയം
A A
മംഗളുരുവിൽ ബജ്‌റംഗ്‌ദൾ പ്രവർ‌ത്തകനെ വെട്ടിക്കൊന്നു
Share on FacebookShare on Twitter

മംഗളുരു: മംഗളുരു നഗരത്തിൽ ബജ്റംഗ് ദൾ പ്രവർത്തകനെ ഒരു സംഘം വെട്ടിക്കൊന്നു. സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്,​ വ്യാഴാഴ്ച വൈകിട്ട് കിന്നിപ്പടവ് ബാജ്‌പെയിലാണ് സംഭവം. ഒരു സംഘം യുവാക്കൾ സുഹാസ് ഷെട്ടിയെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

സുറത്കൽ ഫാസിൽ കൊലക്കേസിലെ പ്രധാനപ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. യുവമോർച്ചാ നേതാവ് പ്രവീർ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസിൽ കൊല്ലപ്പെട്ടത്. സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടർന്ന് മംഗളുരു നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി.

RECOMMENDED NEWS

മാസപ്പിറ കണ്ടില്ല; കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 7ന്

പ്രതികൂലകാലാവസ്ഥ; അഴിയൂരില്‍ ഈദ് ഗാഹ് ഉണ്ടാവില്ല

2 days ago
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ഇല്ല; ഹര്‍ജി ഹൈക്കോടതി തള്ളി

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ഇല്ല; ഹര്‍ജി ഹൈക്കോടതി തള്ളി

3 months ago
അഴിയൂർ ചുങ്കം ഇസ്മായിൽ മൻസിൽ ഖാലിദ് അന്തരിച്ചു

അഴിയൂർ ചുങ്കം ഇസ്മായിൽ മൻസിൽ ഖാലിദ് അന്തരിച്ചു

2 days ago
തറോപ്പൊയില്‍ കുഴിച്ചാലില്‍ ലീല അന്തരിച്ചു

തറോപ്പൊയില്‍ കുഴിച്ചാലില്‍ ലീല അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal