Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

വടകര കസ്റ്റംസ് റോഡ് ‘ജന്നത്തി’ല്‍ വൈക്കിലേരി കുഞ്ഞാമിന അന്തരിച്ചു

April 30, 2025
in ചരമം
A A
വടകര കസ്റ്റംസ് റോഡ് ‘ജന്നത്തി’ല്‍ വൈക്കിലേരി കുഞ്ഞാമിന അന്തരിച്ചു
Share on FacebookShare on Twitter

വടകര: കസ്റ്റംസ് റോഡില്‍ ‘ജന്നത്തി ‘ല്‍ വൈക്കിലേരി കുഞ്ഞാമിന (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പീടികയിലകത്ത് അബ്ദുറഹിമാന്‍. മക്കള്‍: പരേതനായ അബ്ദുല്‍ റഊഫ്, കുഞ്ഞിബി, അബ്ദുല്‍ സമദ്, കദീജ, റാബിയ, കുഞ്ഞയിശ്ശ, ഫൗസിയ, നജ്മ, മഅറൂഫ്. മരുമക്കള്‍: പരേതനായ പി.സി.കുഞ്ഞമ്മദ്, ടി.വി.സി.മമ്മു ഹാജി, പി.പി.മജീദ്, പി.എം.കോയോട്ടി, ബഷീര്‍ (കൊയിലാണ്ടി), അശ്‌റഫ് പി ( ദമാം), ഫാത്തിമ, റസിയ, കല്‍സു. സഹോദരങ്ങള്‍: വി.സി.അബ്ദുറഹിമാന്‍, ഹാഷിം. കബറടക്കം ഇന്ന് (ബുധന്‍) ഒരു മണിക്ക് അങ്ങാടി ജുമഅത്ത് പള്ളിയില്‍.

RECOMMENDED NEWS

അഴിയൂരില്‍ യൂത്ത് ലീഗ് വാഹന ജാഥ നടത്തി

5 months ago

കൊൽക്കത്തയിലെ വനിതാ ഡോക്‌ടറുടെ കൊലപാതകം: പ്രതിക്ക് മരണം വരെ തടവ്

5 months ago
വഴിയോര കച്ചവടക്കാരെ ചേര്‍ത്തുപിടിച്ച് നഗരസഭ; പുനരധിവാസ കേന്ദ്രം ഉദ്ഘാടനം 14 ന്

വഴിയോര കച്ചവടക്കാരെ ചേര്‍ത്തുപിടിച്ച് നഗരസഭ; പുനരധിവാസ കേന്ദ്രം ഉദ്ഘാടനം 14 ന്

4 months ago
അക്ഷരനിര്‍ഝരി പരമ്പര: ‘അക്കര്‍മാശി’യെ കുറിച്ച് പ്രഭാഷണം നടത്തി

അക്ഷരനിര്‍ഝരി പരമ്പര: ‘അക്കര്‍മാശി’യെ കുറിച്ച് പ്രഭാഷണം നടത്തി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal