Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പ്രൗഢം, ഗംഭീരം പാസിങ് ഔട്ട് പരേഡ്

April 30, 2025
in പ്രാദേശികം
A A
പ്രൗഢം, ഗംഭീരം പാസിങ് ഔട്ട് പരേഡ്
Share on FacebookShare on Twitter

നാദാപുരം: അച്ചടക്കവും സാമൂഹ്യ പ്രതിബന്ധതയുമുള്ള യുവ തലമുറയെ വാര്‍ത്തെടുക്കുന്ന സ്റ്റുഡന്റസ് പോലീസ് സീനിയര്‍ കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് വെള്ളിയോട് ജിഎച്ച്എസ്എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. വെള്ളിയോട്, ജിഎച്ച്എസ്എസ് വളയം, എസ്‌ഐഎച്ച്എസ്എസ് ഉമ്മത്തൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരേഡ്. മൂന്ന് വര്‍ഷത്തെ പരിശീലനത്തിനു ശേഷമാണ് പാസിങ് ഔട്ട് പരേഡ് നടക്കുന്നത്. നാദാപുരം ഡിവൈഎസ്പി എ.പി ചന്ദ്രന്‍ സല്യൂട്ട് സ്വീകരിച്ചു.
വാര്‍ഡ് മെമ്പര്‍ ഷൈനി, വളയം എസ്‌ഐ ആര്‍.സി ബിജു, എഡിഎന്‍ഒ സുനില്‍കുമാര്‍, വെള്ളിയോട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി ഗിരീശന്‍, ഇന്‍ചാര്‍ജ് കെ.അബ്ദുല്‍ മുനീര്‍, പിടിഎ പ്രസിഡന്റ് കെ.പി രാജന്‍, ഉമ്മത്തൂര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കുഞ്ഞബ്ദുള്ള, വളയം സ്‌കൂളിലെ പിടിഎ പ്രസിഡന്റ് സജിലേഷ്, വളയം സിപിഒ മാരായ കുഞ്ഞുമോള്‍, അനൂപ്, അനീവന്‍, ശ്രീജിത്ത്, എന്നിവരും പരേഡില്‍ പങ്കെടുത്തു.

 

RECOMMENDED NEWS

പി.രാഘവന്‍ നായര്‍ അനുസ്മരണം 23 ന് തുടങ്ങും

5 months ago
റെയിൽവേ സമയപരിഷ്കാരം; മലബാറിലെ യാത്രക്കാർക്ക് ഇരുട്ടടി

വിഷു പ്രമാണിച്ച് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വെ

2 months ago
വടകരയില്‍ വില്ലേജ് ഓഫീസ് ജീവനക്കാരന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

വടകരയില്‍ വില്ലേജ് ഓഫീസ് ജീവനക്കാരന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

2 weeks ago
മുയിപ്പോത്ത് എടവത്ത് രാജന്‍ അന്തരിച്ചു

മുയിപ്പോത്ത് എടവത്ത് രാജന്‍ അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal