Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അരൂര്‍ ദാറുല്‍ ഖൈര്‍ സില്‍വല്‍ ജൂബിലി വെള്ളിയാഴ്ച തുടങ്ങും

April 30, 2025
in പ്രാദേശികം
A A
അരൂര്‍ ദാറുല്‍ ഖൈര്‍ സില്‍വല്‍ ജൂബിലി വെള്ളിയാഴ്ച തുടങ്ങും
Share on FacebookShare on Twitter

അരൂര്‍: ദാറുല്‍ ഖൈര്‍ സില്‍വര്‍ ജൂബിലി ബിരുദദാന സമ്മേളനം മെയ് 2 മുതല്‍ 4 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജലാലിയ്യ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ബിരുദദാനം, സ്ത്രീവിരുന്ന്, മതപ്രഭാഷണം, എഡ്യുസമ്മിറ്റ്, ബെനവലന്റ് മീറ്റ് എന്നിവ നടക്കും. രണ്ടിന് വൈകിട്ട് പാണക്കാട് അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഞായര്‍ വൈകിട്ട് 4ന് നടക്കുന്ന
ജലാലിയ്യ ക്യാമ്പസ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കമ്പ്യൂട്ടര്‍ ലാബ് ഷാഫി പറമ്പില്‍ എംപിയും ലൈബ്രറി അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും. ബെനവലന്റ് മീറ്റ് കെ.പി കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. 7 ന് നടക്കുന്ന ബിരുദാന സമ്മേളനം ഉദ്ഘാടനം സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ജലാലി നിര്‍വഹിക്കും. കെ.കെ.കുഞ്ഞാലി മുസ്‌ലിയാര്‍ ബിരുദദാനം നിര്‍വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ഹസന്‍ സഖാഫ് കൊടക്കല്‍, ഡോ.ഉവൈസ് ഫലാഹി, ഹസന്‍ ഫലാഹിചേലക്കാട്, കെ.പി.അമ്മദ് ഹാജി, മാ ടോള്ളതില്‍ അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, യൂസുഫ് ഫലാഹി, ടി.എച്ച്.പോക്കര്‍, കാരപ്പറമ്പത്ത് അമ്മത് ഹജി എന്നിവര്‍ പങ്കെടുത്തു. ‘

RECOMMENDED NEWS

തീരമേഖല ശുദ്ധജലക്ഷാമത്തിന്റെ പിടിയില്‍; ഒഞ്ചിയത്ത് പഞ്ചായത്ത് വക ജലസംഭരണി

തീരമേഖല ശുദ്ധജലക്ഷാമത്തിന്റെ പിടിയില്‍; ഒഞ്ചിയത്ത് പഞ്ചായത്ത് വക ജലസംഭരണി

3 months ago

വിലങ്ങാട്: റവന്യൂ റിക്കവറിക്ക് സര്‍ക്കാറിന്റെ മൊറട്ടോറിയം

3 months ago

റെസിഡന്‍സ് അസോസിയേഷന്‍ നിലവില്‍വന്നു; ഉദ്ഘാടനം കലാവിരുന്നായി

5 months ago
ഭവന, കാര്‍ഷിക, തെഴില്‍ മേഖലക്ക് മുന്‍ഗണന; പന്തലായനി ബ്ലോക്കില്‍ 10 കോടിയുടെ ബജറ്റ്

ഭവന, കാര്‍ഷിക, തെഴില്‍ മേഖലക്ക് മുന്‍ഗണന; പന്തലായനി ബ്ലോക്കില്‍ 10 കോടിയുടെ ബജറ്റ്

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal