വേളം: ചെറുകുന്നിലെ കാവില്‍ മാത (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണന്‍. മക്കള്‍: ഗംഗാധരന്‍, ശാന്ത, രാജീവന്‍, ഷാജി,
ഷാജു, ഷൈമ. മരുമക്കള്‍: രാജന്‍ (പാലേരി), സജി (വയനാട്), വിനോദന്‍ (ആയഞ്ചേരി മക്കള്‍ മുക്ക്), ദേവി, സ്വര്‍ണ്ണ, രേഷ്മ. സഹോദരന്‍: പരേതനായ കുഞ്ഞിരാമന്‍. സഞ്ചയനം വെള്ളിയാഴ്ച.

