Wednesday, June 4, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കലാവിരുന്നും മാജിക് ഷോയും; റസി. അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു

April 29, 2025
in പ്രാദേശികം
A A
കലാവിരുന്നും മാജിക് ഷോയും; റസി. അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു
Share on FacebookShare on Twitter

വടകര: അടക്കാതെരു എആര്‍ നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പതിമൂന്നാം വാര്‍ഷികവും കുടുബസംഗമവും കെ.കെ രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി.വത്സലന്‍, ബാലകൃഷ്ണന്‍ കാനപ്പള്ളി, ശ്രീജിന സി.കെ, സത്യഭാമ പി.ടി, ബാലകൃഷ്ണന്‍ എന്‍.പി, വിനോദ്.കെ, അജി ടി.കെ, പ്രമീള എടത്തില്‍ തുടങ്ങിയവര്‍ ആശംസപ്രസംഗം നടത്തി. സെക്രട്ടറി വടക്കയില്‍ റഫീക്ക് സ്വാഗതവും ട്രഷറര്‍ ഹരിദാസന്‍ ടി.പി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അസോസിയേഷന്‍ കുടുംബാംഗങ്ങളുടെ നൃത്തസംഗീത സന്ധ്യയും ഉണ്ടായിരുന്നു. ലഹരി വിപത്തിനെതിരെ മാന്ത്രികന്‍ രാജിവ് മേമുണ്ടയുടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ മാജിക്ക് ഷോയും ഉണ്ടായിരുന്നു.

RECOMMENDED NEWS

കോണ്‍ഗ്രസ് നേതാവിന്റെ വീടിന് തീയിടാന്‍ ശ്രമമെന്ന് പരാതി

കോണ്‍ഗ്രസ് നേതാവിന്റെ വീടിന് തീയിടാന്‍ ശ്രമമെന്ന് പരാതി

2 months ago
പുറമേരി കുഞ്ഞല്ലൂര്‍ കാട്ടില്‍ ഭാസ്‌കരന്‍ അന്തരിച്ചു

പുറമേരി കുഞ്ഞല്ലൂര്‍ കാട്ടില്‍ ഭാസ്‌കരന്‍ അന്തരിച്ചു

5 months ago

പാലക്കാട് തെരഞ്ഞെടുപ്പിൽ സിപിഎം ചെലവഴിച്ചത് ഒയാസിസിൻ്റെ പണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; നിയമസഭയിലേക്ക് മാർച്ച്

4 months ago
കടുവാ സാന്നിധ്യം സംശയിക്കുന്ന പ്രദേശങ്ങളില്‍ പരിശോധന തുടരും: മന്ത്രി എ.കെ.ശശീന്ദ്രന്‍

കടുവാ സാന്നിധ്യം സംശയിക്കുന്ന പ്രദേശങ്ങളില്‍ പരിശോധന തുടരും: മന്ത്രി എ.കെ.ശശീന്ദ്രന്‍

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal