Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

നാദാപുരത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢ നീക്കം തിരിച്ചറിയണം: ഐഎന്‍എല്‍

April 29, 2025
in പ്രാദേശികം
A A
നാദാപുരത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢ നീക്കം തിരിച്ചറിയണം: ഐഎന്‍എല്‍
Share on FacebookShare on Twitter

 

നാദാപുരം: ഇടതുപക്ഷ ഭരണ കാലത്ത് തികച്ചും സമാധാനത്തോടെ കഴിയുന്ന നാദാപുരം പ്രദേശത്ത് സമാധാന ഭംഗം വരുത്താനുള്ള ഗൂഢ ശക്തികളുടെ നീക്കം ജനം തിരിച്ചറിഞ്ഞ് അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്ന് ഐഎന്‍എല്‍ നാദാപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പോലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സമദ് നരിപ്പറ്റ യോഗം ഉദഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെജി ലത്തീഫ് അധ്യക്ഷത വഹിച്ചു. ആര്‍ കെ കുഞ്ഞബ്ദുല്ല, രവി പുറ്റങ്കി, വി എ അമ്മദ് ഹാജി, ജാഫര്‍ വാണിമേല്‍, മുഹമ്മദലി പൂളക്ക എന്നിവര്‍ സംസാരിച്ചു. കൊടക്കല്‍ എസ് കെ സി തങ്ങള്‍ സ്വാഗതവും ഇ കെ പോക്കര്‍ നന്ദിയും പറഞ്ഞു.

RECOMMENDED NEWS

സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ സമ്മേളനം 14ന് കൊയിലാണ്ടിയില്‍

5 months ago
വടകര പഴങ്കാവ് കെ.കെ.ചന്ദ്രന്‍ അന്തരിച്ചു

വടകര പഴങ്കാവ് കെ.കെ.ചന്ദ്രന്‍ അന്തരിച്ചു

2 months ago
വായനശാലകള്‍ സമൂഹത്തിലെ വിളക്കുകള്‍: പി.കെ.പാറക്കടവ്

വായനശാലകള്‍ സമൂഹത്തിലെ വിളക്കുകള്‍: പി.കെ.പാറക്കടവ്

2 months ago
കാത്തിരുന്നത് 18 വര്‍ഷം; കപ്പടിച്ച് ആര്‍സി ബംഗളൂരു

കാത്തിരുന്നത് 18 വര്‍ഷം; കപ്പടിച്ച് ആര്‍സി ബംഗളൂരു

4 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal