വടകര: ബല്‍ഗാമില്‍ എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ കാണ്മാനില്ലെന്ന് പരാതി. വില്യാപ്പള്ളി
കോച്ചിയാമ്പള്ളി ശശിയുടെ മകന്‍ അലന്‍ കൃഷ്ണയെയാണ് (20) കാണാതായത്. ബല്‍ഗാം ബിഐഎംഎസ് കോളജ് വിദ്യാര്‍ഥിയാണ്. ഇക്കഴിഞ്ഞ 24 രാവിലെ മുതലാണ് കാണാതായത്. പോലിസും ബന്ധുക്കളും സഹപാഠികളും അന്വേഷണം ആരംഭിച്ചു.
