Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

പാ​ക്കി​സ്ഥാ​നി​ലെ 16 യൂ​ട്യൂ​ബ് ചാ​ന​ലു​ക​ള്‍ നി​രോ​ധി​ച്ച് ഇ​ന്ത്യ

April 28, 2025
in ദേശീയം
A A
പാ​ക്കി​സ്ഥാ​നി​ലെ 16 യൂ​ട്യൂ​ബ് ചാ​ന​ലു​ക​ള്‍ നി​രോ​ധി​ച്ച് ഇ​ന്ത്യ
Share on FacebookShare on Twitter

ന്യൂ​ഡ​ല്‍​ഹി: പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ക്കി​സ്ഥാ​നി​ലെ 16 യൂ​ട്യൂ​ബ് ചാ​ന​ലു​ക​ള്‍​ക്ക് ഇ​ന്ത്യ നി​രോ​ധ​നം
ഏ​ര്‍​പ്പെ​ടു​ത്തി. ക​ടു​ത്ത ഇ​ന്ത്യാ വി​രു​ദ്ധ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന ചാ​ന​ലു​ക​ളാ​ണ് നി​രോ​ധി​ച്ച​ത്.
മു​ൻ പാ​ക് ക്രി​ക്ക​റ്റ് താ​രം ഷോ​യി​ബ് അ​ക്ത​റി​ന്‍റെ ചാ​ന​ൽ, ഡോ​ൺ ന്യൂ​സ് , സ​മ ടി​വി, ജി​യോ ന്യൂ​സ് തു​ട​ങ്ങി​യ ചാ​ന​ലു​ക​ൾ​ക്കാ​ണ് നി​രോ​ധ​നം.  ഈ ​ചാ​ന​ലു​ക​ള്‍​ക്കെ​തി​രേ വി​വി​ധ കോ​ണു​ക​ളി​ല്‍​നി​ന്ന് പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു.
ഇ​വ​ർ രാ​ജ്യ​ത്തി​നും സൈ​ന്യ​ത്തി​നും സു​ര​ക്ഷാ ഏ​ജ​ന്‍​സി​ക​ള്‍​ക്കു​മെ​തി​രേ പ്ര​കോ​പ​ന​പ​ര​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചെ​ന്നും തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ല്‍​കി​യെ​ന്നു​മാ​ണ് ക​ണ്ടെ​ത്ത​ൽ. അ​തേ​സ​മ​യം തെ​റ്റാ​യ റി​പ്പോ​ർ​ട്ടു​ക​ൾ ന​ൽ​കി​യ​തി​നെ​തി​രെ ബി​ബി​സി​ക്കും കേ​ന്ദ്രം ക​ത്ത​യ​ച്ചി​ട്ടു​ണ്ട്.

RECOMMENDED NEWS

സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; കോഴിക്കോടും കണ്ണൂരും തൃശൂരും മുന്നേറുന്നു

സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; കോഴിക്കോടും കണ്ണൂരും തൃശൂരും മുന്നേറുന്നു

5 months ago
ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടി അധ്യാപിക ജീവനൊടുക്കി

ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടി അധ്യാപിക ജീവനൊടുക്കി

3 days ago
ആശാപ്രവര്‍ത്തകര്‍ ചെക്യാട് ഉപവാസ സമരം നടത്തി

ആശാപ്രവര്‍ത്തകര്‍ ചെക്യാട് ഉപവാസ സമരം നടത്തി

3 months ago

എംഎ മലയാളം ബാച്ച് സംഗമവും അനുസ്മരണവും

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal