കക്കട്ടില്‍: കുന്നുമ്മല്‍ ഉപജില്ല മുന്‍ എഇഒ കണ്ടോത്ത് കുനിയിലെ പറമ്പത്ത് പീടികയില്‍ മൊയ്തു (76) അന്തരിച്ചു. ദീര്‍ഘകാലം
കുറ്റ്യാടി ജിഎച്ച്എസ്എസിലെ അധ്യാപകനും പെന്‍ഷന്‍ യൂണിയന്‍ ഭാരവാഹിയുമായിരുന്നു. ഭാര്യ: പുത്തന്‍പുരയില്‍ കോടങ്കോട്ട് ഖദീജ. മക്കള്‍: ഷഹനാസ് ബഷീര്‍ (ഖത്തര്‍), നൗഫല്‍ ബിനോയ് (അധ്യാപകന്‍ ജിവിഎച്ച്എസ് ചേലക്കര, ഐഎസ്എം ജില്ലാ പ്രസി.), നൈല സമീറ. മരുമക്കള്‍: നദീര്‍ പുന്നേന്റവിട, സാജിത, ഷാനിബ.
