Wednesday, June 18, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍ അന്തരിച്ചു

April 25, 2025
in ദേശീയം
A A
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍ അന്തരിച്ചു
Share on FacebookShare on Twitter

ബംഗളൂരു: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോക്ടര്‍ കെ.കസ്തൂരിരംഗന്‍ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലായിരുന്നു അന്ത്യം. ഒമ്പത് വര്‍ഷം ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്നു ഈ മലയാളി. രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒയില്‍ നിന്ന് വിരമിച്ചതിന് ശേഷം 2003-2009 കാഘട്ടത്തില്‍ രാജ്യസഭാ എംപിയായും ആസൂത്രണ കമ്മീഷന്‍ അംഗം എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജെഎൻയു വൈസ് ചാൻസലർ, രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന് ഒമ്പത് വര്‍ഷത്തോളം നേതൃത്വം നല്‍കിയ വ്യക്തിയാണ് കെ.കസ്തൂരിരംഗന്‍. അദ്ദേഹം ഐ.എസ്.ആർ.ഒ ചെയർമാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാപദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്

RECOMMENDED NEWS

കാശ്മീര്‍ ഭീകരാക്രമണത്തെ അപലപിച്ച് ലോകനേതാക്കള്‍

കാശ്മീര്‍ ഭീകരാക്രമണത്തെ അപലപിച്ച് ലോകനേതാക്കള്‍

2 months ago
തീരദേശത്തിന് കരുതല്‍: അഴിയൂരില്‍ കുടിവെള്ള ടാങ്കുകള്‍ വിതരണം ചെയ്തു

തീരദേശത്തിന് കരുതല്‍: അഴിയൂരില്‍ കുടിവെള്ള ടാങ്കുകള്‍ വിതരണം ചെയ്തു

2 months ago

മുയ്യോട്ടുമ്മല്‍ മോളി ഓര്‍മയായിട്ട് 3 വര്‍ഷം; അനുസ്മരണം നടത്തി

6 months ago
ഉത്സവക്കൊടി ഉയര്‍ന്നു; പിഷാരികാവില്‍ കാളിയാട്ടത്തിന് തുടക്കം

ഉത്സവക്കൊടി ഉയര്‍ന്നു; പിഷാരികാവില്‍ കാളിയാട്ടത്തിന് തുടക്കം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal