Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഭീകരവിരുദ്ധ സംഗമവും മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലിയും

April 24, 2025
in പ്രാദേശികം
A A
ഭീകരവിരുദ്ധ സംഗമവും മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലിയും
Share on FacebookShare on Twitter

വടകര: ജമ്മുകാശ്മീരിലെ പഹല്‍ഗാം വിനോദ സഞ്ചാര കേന്ദ്രത്തിലെ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ചോറോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൈനാട്ടിയില്‍ ഭീകര വിരുദ്ധ സംഗമം സംഘടിപ്പിച്ചു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് സതീശന്‍ കുരിയാടി ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. നജ്മല്‍ പി.ടി.കെ അധ്യക്ഷത വഹിച്ചു. കെ.ജി രാഗേഷ്, മഠത്തില്‍ പുഷ്പ, കെ.കെ മോഹന്‍ദാസ്, ഭാസ്‌കരന്‍.എ, രവി മരത്തപ്പള്ളി, ബാലകൃഷ്ണന്‍ ചെനേങ്കിയില്‍, ബിന്ദു വാഴയില്‍, ബിജു ടി.എം, ഗോപാലകൃഷ്ണന്‍, രജിത്ത് മാലോല്‍, എ.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

RECOMMENDED NEWS

ബോബി ചെമ്മണ്ണൂര്‍ വയനാട്ടില്‍ കസ്റ്റഡിയില്‍

ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം

5 months ago
ആരാധനാലയങ്ങള്‍ സൗഹൃദത്തിന്റെ ഇടങ്ങളായി മാറണം: ഷാഫി പറമ്പില്‍

ആരാധനാലയങ്ങള്‍ സൗഹൃദത്തിന്റെ ഇടങ്ങളായി മാറണം: ഷാഫി പറമ്പില്‍

2 months ago

വളയം യുപി സ്‌കൂള്‍ ശതാബ്ദി: ചിത്ര ശില്‍പ പ്രദര്‍ശനം ശ്രദ്ധേയമായി

4 months ago
കുനീമ്മല്‍ രാജീവന്റെ മരണത്തില്‍ ദുരൂഹത; അന്വേഷണം വേണമെന്ന ആവശ്യം ശക്തം

കുനീമ്മല്‍ രാജീവന്റെ മരണത്തില്‍ ദുരൂഹത; അന്വേഷണം വേണമെന്ന ആവശ്യം ശക്തം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal