Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

വയനാട്ടില്‍  കാട്ടാന ആക്രമണത്തില്‍ ഒരു മരണം

April 24, 2025
in കേരളം
A A
Share on FacebookShare on Twitter

കല്‍പ്പറ്റ: വയനാട്ടില്‍  മേപ്പാടി എരുമക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം. പൂളക്കൊല്ലി സ്വദേശി അറുമുഖനാണ് മരിച്ചത്. രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണം ഉണ്ടായത്.

കോളനിയോട് ചേര്‍ന്ന പ്രദേശത്ത് എത്തിയ കാട്ടാന അറുമുഖനെ ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. അ​റു​മു​ഖ​ൻ ജോ​ലി ക​ഴി​ഞ്ഞ് വൈ​കി​ട്ട് കോ​ള​നി​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​ ​ത​ന്നെ അ​റു​മു​ഖ​ൻ മ​രി​ച്ചു. ചെമ്പ്രമലയോട് ചേര്‍ന്ന ഈ പ്രദേശം പതിവായി കാട്ടാനയുടെ സാന്നിധ്യമുള്ള സ്ഥലമാണ്. വിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫ്രെബ്രുവരിയില്‍ നൂല്‍പ്പുഴയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടിരുന്നു.

RECOMMENDED NEWS

നിര്‍മിത ബുദ്ധി: ശ്രദ്ധേയം ദ്വിദിന പരിശീലനം

നിര്‍മിത ബുദ്ധി: ശ്രദ്ധേയം ദ്വിദിന പരിശീലനം

4 months ago
സുനിത വില്യംസും സംഘവും പറന്നിറങ്ങി; കൈയടിച്ച് ലോകം

സുനിത വില്യംസും സംഘവും പറന്നിറങ്ങി; കൈയടിച്ച് ലോകം

3 months ago

അന്‍വറിനെ കണ്ട രാഹുലിന്റെ നടപടി തെറ്റ്: വി.ഡി.സതീശന്‍

7 days ago
ഇന്ന് വലിയവിളക്ക്; ഭക്തജനത്തിരക്കിലമര്‍ന്ന് പിഷാരികാവ്

ഇന്ന് വലിയവിളക്ക്; ഭക്തജനത്തിരക്കിലമര്‍ന്ന് പിഷാരികാവ്

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal