Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

തീരദേശത്തിന് കരുതല്‍: അഴിയൂരില്‍ കുടിവെള്ള ടാങ്കുകള്‍ വിതരണം ചെയ്തു

April 24, 2025
in പ്രാദേശികം
A A
തീരദേശത്തിന് കരുതല്‍: അഴിയൂരില്‍ കുടിവെള്ള ടാങ്കുകള്‍ വിതരണം ചെയ്തു
Share on FacebookShare on Twitter

അഴിയൂര്‍: കുടിവെള്ള ക്ഷാമം രൂക്ഷമായ തീരദേശ മേഖലയില്‍ ശുദ്ധജലം സംഭരിച്ചുവെക്കുന്നതിനു വേണ്ടി 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള പിവിസി വാട്ടര്‍ ടാങ്ക് വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ നിര്‍വഹിച്ചു. 33 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാണ് പിവിസി വാട്ടര്‍ ടാങ്ക് വിതരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ അനിഷ ആനന്ദ സദനം, അബ്ദുള്‍ റഹീം പുഴക്കല്‍ പറമ്പത്ത്, രമ്യ കരോടി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനീര്‍ കുമാര്‍ എം, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ ബാബു, വാര്‍ഡ് ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

RECOMMENDED NEWS

റിട്ട.എസ്പിയില്‍ നിന്നു നിക്ഷേപം വാങ്ങി വഞ്ചിച്ചതിന് സൊസൈറ്റിക്കെതിരെ കേസ്

റിട്ട.എസ്പിയില്‍ നിന്നു നിക്ഷേപം വാങ്ങി വഞ്ചിച്ചതിന് സൊസൈറ്റിക്കെതിരെ കേസ്

4 months ago
ആര്‍ജെഡി അംഗത്വ വിതരണം

ആര്‍ജെഡി അംഗത്വ വിതരണം

4 months ago

കുറിഞ്ഞാലിയോട് പ്രദേശത്ത് കാട്ടുപന്നി ശല്യം വ്യാപകം; തടയാന്‍ നടപടി വേണമെന്ന് സിപിഐ

5 months ago
നാദാപുരത്ത് കോണ്‍ഗ്രസിന്റെ ഭീകര വിരുദ്ധ പ്രതിജ്ഞ

നാദാപുരത്ത് കോണ്‍ഗ്രസിന്റെ ഭീകര വിരുദ്ധ പ്രതിജ്ഞ

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal