വളയം: കനവത്താംകണ്ടിയില്‍ സരോജിനി അമ്മ (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലക്കുറുപ്പ്. മക്കള്‍: സുരേന്ദ്രന്‍
(റിട്ട.ആര്‍പിഎഫ്), പ്രേമലത ഹന്‍സ കുമാരി, ദീപക് (റിട്ട.ആര്‍മി), ദില്‍ജിത് (റിട്ട.ആര്‍മി), പരേതരായ രത്‌നകുമാര്‍, രാജീവന്‍, സജീവന്‍. മരുമക്കള്‍: രവീന്ദ്രന്‍, രാമകൃഷ്ണന്‍, ഷീല, ഇന്ദിര, സിന്ധു, ഷീന, തുഷാര. സംസ്‌കാരം ഇന്ന് (ബുധന്‍) രാത്രി എട്ടിന് വീട്ടുവളപ്പില്‍.
