Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കനിവിന്റെ കൈത്താങ്ങേകി നവവധൂവരന്മാര്‍

April 22, 2025
in പ്രാദേശികം
A A
കനിവിന്റെ കൈത്താങ്ങേകി നവവധൂവരന്മാര്‍
Share on FacebookShare on Twitter

വില്യാപ്പള്ളി: കുറിഞ്ഞാലിയോട് ജീവധാര ചാരിറ്റബിള്‍ സൊസൈറ്റി നല്‍കിവരുന്ന കുടുംബ സഹായ കിറ്റിന്റെ ഒരു മാസത്തെ ചെലവിലേക്ക് നവവധൂവരന്മാരുടെ കൈത്താങ്ങ്. അരിക്കാംവീട്ടില്‍ സുനി-ബിന്ദു എന്നിവരുടെ മകന്‍ അനുവിന്ദിന്റെയും ദിവ്യയുടെയും വിവാഹത്തോടനുബന്ധിച്ചാണ് സഹായം നല്‍കിയത്. ഒരു മാസത്തെ ചെലവിനു വേണ്ടിവരുന്ന തുക ഇരുവരും ചേര്‍ന്ന് ജീവധാര ഭാരവാഹികള്‍ക്ക് കൈമാറി. ചടങ്ങില്‍ പ്രസിഡന്റ് വിനോദന്‍.കെ.പി അധ്യക്ഷത വഹിച്ചു. രാജന്‍ സി, എ കെ സത്യന്‍, മനോജന്‍ എം കെ, വി. ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി വിജയന്‍.സി സ്വാഗതം പറഞ്ഞു.

RECOMMENDED NEWS

ചിത്രകലയില്‍ വിസ്മയം; പ്രീതി രാധേഷിന്റെ ചിത്രപ്രദര്‍ശനം വടകരയില്‍

ചിത്രകലയില്‍ വിസ്മയം; പ്രീതി രാധേഷിന്റെ ചിത്രപ്രദര്‍ശനം വടകരയില്‍

3 weeks ago

ലഹരിയും കൊലയും സാമാന്യവത്കരിക്കപ്പെടുന്നത് ആപത്കരം: വിസ്ഡം യൂത്ത് കോൺക്ലേവ്

4 months ago
ഇ​ന്ത്യ-​പാ​ക് സം​ഘ​ര്‍​ഷം: സം​സ്ഥാ​ന​ത്തും ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു

ഇ​ന്ത്യ-​പാ​ക് സം​ഘ​ര്‍​ഷം: സം​സ്ഥാ​ന​ത്തും ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു

4 weeks ago

നരിക്കൂട്ടുംചാല്‍ കൂരാറ മാണി അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal