Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ബ്ലോക്ക് പഞ്ചായത്ത് ജനസേവ കേന്ദ്രം തുടങ്ങി

April 21, 2025
in പ്രാദേശികം
A A
ബ്ലോക്ക് പഞ്ചായത്ത് ജനസേവ കേന്ദ്രം തുടങ്ങി
Share on FacebookShare on Twitter

കക്കട്ടില്‍: കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് ജനസേവ കേന്ദ്രം പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തും പട്ടികജാതി വികസന വകുപ്പും ചേര്‍ന്ന് 2024-25 വര്‍ഷത്തെ ദുര്‍ബല വിഭാഗ പുനരധിവാസ പദ്ധതിയിലാണ് കേന്ദ്രം ആരംഭിച്ചത്. കക്കട്ടില്‍ നടന്ന ചടങ്ങില്‍ കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എന്‍.പി കുഞ്ഞിരാമന്‍, എന്‍.കെ ലീല, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ എസ് സൗദ, എസ്.സി പ്രൊമോട്ടര്‍ കാര്‍ത്തിക തുടങ്ങിയവര്‍ സംസാരിച്ചു.

RECOMMENDED NEWS

കറുകയില്‍ പടിഞ്ഞാറെ കുറ്റിയില്‍ പ്രദീപന്‍ അന്തരിച്ചു

കറുകയില്‍ പടിഞ്ഞാറെ കുറ്റിയില്‍ പ്രദീപന്‍ അന്തരിച്ചു

2 weeks ago
വാണിമേല്‍ താവോട്ട് മുക്ക് ഈരായിന്റവിട അബ്ദുള്ള അന്തരിച്ചു

വാണിമേല്‍ താവോട്ട് മുക്ക് ഈരായിന്റവിട അബ്ദുള്ള അന്തരിച്ചു

5 months ago
ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

2 months ago

മെസിയും ടീമും എത്തുമെന്നു തന്നെയാണ് പ്രതീക്ഷ: മന്ത്രി വി.അബ്ദുറഹ്‌മാന്‍

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal