Wednesday, June 18, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

April 21, 2025
in കേരളം
A A
Share on FacebookShare on Twitter

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ

വകുപ്പ്.  ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് എ​ല്ലാ ജി​ല്ല​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്കും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യുണ്ടെന്നാണ് പ്രവചനം.
ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം പകല്‍ചൂട് വര്‍ധിക്കുന്നത് തുടരുകയാണ്. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

RECOMMENDED NEWS

പുറമേരി ഉപ തെരഞ്ഞെടുപ്പ്; കുടുംബ സംഗമം നടത്തി യുഡിഎഫ്

പുറമേരി ഉപ തെരഞ്ഞെടുപ്പ്; കുടുംബ സംഗമം നടത്തി യുഡിഎഫ്

4 months ago
വീട്ടുമുറ്റത്ത് നിര്‍ത്തിയ ഗുഡ്‌സ് ഓട്ടോ കത്തിച്ചു; പോലീസ് അന്വേഷണം തുടങ്ങി

വീട്ടുമുറ്റത്ത് നിര്‍ത്തിയ ഗുഡ്‌സ് ഓട്ടോ കത്തിച്ചു; പോലീസ് അന്വേഷണം തുടങ്ങി

2 months ago
ആലശ്ശേരി പുനത്തില്‍ കുഞ്ഞ്യേക്കന്‍ അന്തരിച്ചു

ആലശ്ശേരി പുനത്തില്‍ കുഞ്ഞ്യേക്കന്‍ അന്തരിച്ചു

2 months ago
വായനയിലൂടെ ഉന്നതിയിലേക്ക്; ആദ്യ പുസ്തകം നല്‍കി കളക്ടര്‍

വായനയിലൂടെ ഉന്നതിയിലേക്ക്; ആദ്യ പുസ്തകം നല്‍കി കളക്ടര്‍

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal