Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

നാട് ലഹരി മുക്തമാക്കും; ജാഗ്രതാസഭയുമായി വിമുക്തി ക്ലബ്

April 20, 2025
in പ്രാദേശികം, വിദ്യാഭ്യാസം
A A
നാട് ലഹരി മുക്തമാക്കും; ജാഗ്രതാസഭയുമായി വിമുക്തി ക്ലബ്
Share on FacebookShare on Twitter

ആയഞ്ചേരി: നാട് ലഹരി മുക്തമാക്കുന്നതിന്റെ ഭാഗമായി ആയഞ്ചേരി റഹ്‌മാനിയ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിമുക്തി ക്ലബ്ബ് ആഭിമുഖ്യത്തില്‍ ജാഗ്രത സഭ നടത്തി. സ്‌കൂളിന്റെ സമീപപ്രദേശങ്ങളിലെ ലഹരി വ്യാപനം തടയുന്നതിന് പി.ടി.എ, എസ്.എം.സി, രക്ഷിതാക്കള്‍, പ്രാദേശിക സാമൂഹിക, രാഷ്ട്രീയ, പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ലഹരി വ്യാപനം പ്രതിരോധിക്കാനുള്ള ബോധവത്കരണ പരിപാടി അഡീഷണല്‍ എസ്പി ടി.ശ്യാംലാല്‍ ഉദ്ഘാടനം ചെയ്തു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.ആയിഷ അധ്യക്ഷത വഹിച്ചു. കെ.പി..കമറുദ്ദില്‍, വി.കെ.കുഞ്ഞമ്മദ്, മൂനീര്‍ രാമത്ത്, കെ.സതീഷ്, എന്‍.പി.പുരുഷു, സുപ്രസാദന്‍ കെ, രജിത്ത് കെ, അഷറഫ് പി, ശഫിഖ് കെ, സത്യന്‍ ടി.സി, പി.കെ അസീസ് എന്നിവര്‍ സംസാരിച്ചു.

 

RECOMMENDED NEWS

പുസ്തക സമാഹരണയജ്ഞം ആരംഭിച്ചു

പുസ്തക സമാഹരണയജ്ഞം ആരംഭിച്ചു

5 months ago
മുതുകുറ്റി കുനിയില്‍ ചാത്തു അന്തരിച്ചു

മുതുകുറ്റി കുനിയില്‍ ചാത്തു അന്തരിച്ചു

1 month ago
27 വിമാനത്താവളങ്ങൾ അടച്ചിട്ടു; രാജ്യം അതീവ ജാഗ്രതയിൽ

അതിര്‍ത്തിയില്‍ ജാഗ്രത തുടരുന്നു; വിമാന സര്‍വീസുകള്‍ റദ്ദാക്കി

4 weeks ago
വില്യാപ്പള്ളിയില്‍ മില്‍മ പാര്‍ലര്‍ തുറന്നു

വില്യാപ്പള്ളിയില്‍ മില്‍മ പാര്‍ലര്‍ തുറന്നു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal