Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

സിനിമയിലെ വിവാദങ്ങള്‍ക്ക് പിന്നില്‍ കച്ചവട താല്‍പര്യം: സന്തോഷ് പണ്ഡിറ്റ്

April 20, 2025
in സാംസ്‌കാരികം
A A
സിനിമയിലെ വിവാദങ്ങള്‍ക്ക് പിന്നില്‍ കച്ചവട താല്‍പര്യം: സന്തോഷ് പണ്ഡിറ്റ്
Share on FacebookShare on Twitter

ഓര്‍ക്കാട്ടേരി: കച്ചവടതാല്‍പര്യമാണ് സിനിമാ വിവാദങ്ങള്‍ക്കു പിന്നിലെന്നും അത് വിദഗ്ധമായി കൈകാര്യം ചെയ്യുന്നതില്‍ പൃഥ്വിരാജ് വിജയിച്ചെന്നും പ്രശസ്ത സിനിമാനടന്‍ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. പ്രോമിസ് ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 39-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ലബ്ബ് പ്രസിഡന്റ് കുന്നോത്ത് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം വി.കെ.സന്തോഷ് കുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക മുഖ്യാതിഥിയായി. കെ.എം.രാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.പി.സിന്ധു, തില്ലേരി ഗോവിന്ദന്‍, കെ.എം.ബാലകൃഷ്ണന്‍, കരുണന്‍ കുനിയില്‍, കെ.കെ.ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷാജി പടത്തല സ്വാഗതവും കെ.പി.പവിത്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.

 

RECOMMENDED NEWS

ഗൃഹപ്രവേശനത്തില്‍ പങ്കെടുത്തവര്‍ക്ക് അതിസാരം; ഇരുപത്തഞ്ചോളം പേര്‍ ചികിത്സ തേടി

ഗൃഹപ്രവേശനത്തില്‍ പങ്കെടുത്തവര്‍ക്ക് അതിസാരം; ഇരുപത്തഞ്ചോളം പേര്‍ ചികിത്സ തേടി

2 weeks ago
കുഞ്ഞിപ്പള്ളിയില്‍ ഇരുപതിനായിരം ലിറ്റര്‍ മണ്ണെണ്ണ പിടികൂടി; കടത്തിയത് കര്‍ണാടകയില്‍ നിന്ന്

കുഞ്ഞിപ്പള്ളിയില്‍ ഇരുപതിനായിരം ലിറ്റര്‍ മണ്ണെണ്ണ പിടികൂടി; കടത്തിയത് കര്‍ണാടകയില്‍ നിന്ന്

5 months ago
വീട്ടില്‍ അതിക്രമിച്ച് കടന്ന് വയോധികയുടെ എട്ട് പവന്‍ മാല കവര്‍ന്നു; തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍

വീട്ടില്‍ അതിക്രമിച്ച് കടന്ന് വയോധികയുടെ എട്ട് പവന്‍ മാല കവര്‍ന്നു; തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍

1 month ago
മണ്ണൂര്‍ ഗവ.എല്‍പി സ്‌കൂള്‍ കെട്ടിടം ഒന്നാം നിലയുടെ പ്രവൃത്തി തുടങ്ങി

മണ്ണൂര്‍ ഗവ.എല്‍പി സ്‌കൂള്‍ കെട്ടിടം ഒന്നാം നിലയുടെ പ്രവൃത്തി തുടങ്ങി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal