Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഈസ്റ്റര്‍ ആശംസ നേര്‍ന്ന് ബിജെപി

April 20, 2025
in പ്രാദേശികം
A A
ഈസ്റ്റര്‍ ആശംസ നേര്‍ന്ന് ബിജെപി
Share on FacebookShare on Twitter

വടകര: ഉയര്‍ത്തെണീപ്പിന്റെ പുണ്യസ്മരണകള്‍ ആഘോഷിക്കുന്ന വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ബിജെപി നേതാക്കള്‍. കോഴിക്കോട് നോര്‍ത്ത് ജില്ല പ്രസിഡന്റ് സി.ആര്‍ പ്രഫുല്‍ കൃഷ്ണന്റെ നേതൃത്വത്തിലാണ് വടകര സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചിലെ ഫാദര്‍ വിമല്‍ ഫാന്‍സിസ് വെളിയത്ത് പറമ്പിലിനെ സന്ദര്‍ശിച്ച് ആശംസ നേര്‍ന്നത്. നോര്‍ത്ത് ജില്ല ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ.ദിലീപ്, എസ്.ആര്‍ ജയ്കിഷ്, ജില്ല സെക്രട്ടറി പി.പി വ്യാസന്‍, രഖിലേഷ് അഴിയൂര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

 

RECOMMENDED NEWS

മുതുവടത്തൂർ വിവിഎൽപി സ്കൂൾ സ്റ്റേജ് ഉദ്ഘാടനവും എൽഎസ്എസ് വിജയികൾക്ക് അനുമോദനവും

മുതുവടത്തൂർ വിവിഎൽപി സ്കൂൾ സ്റ്റേജ് ഉദ്ഘാടനവും എൽഎസ്എസ് വിജയികൾക്ക് അനുമോദനവും

5 months ago
കണ്ണൂരിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 15 കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കണ്ണൂരില്‍ ബൈക്ക് മറിഞ്ഞ് ഒരു മരണം; ഭാര്യക്കും മകനും പരിക്ക്

1 month ago

പെന്‍ഷന്‍ പരിഷ്‌കരണ, ക്ഷാമാശ്വാസ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണം: കെഎസ്എസ്പിയു

4 months ago
കോടഞ്ചേരിയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ ഷോക്കേറ്റു മരിച്ചു

കോടഞ്ചേരിയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ ഷോക്കേറ്റു മരിച്ചു

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal