Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വനിതാ ലീഗ് സംഗമം നടത്തി

April 19, 2025
in പ്രാദേശികം
A A
വനിതാ ലീഗ് സംഗമം നടത്തി
Share on FacebookShare on Twitter

വടകര: അടക്കാതെരു ശാഖ വനിത ലീഗ് സംഗമം നടത്തി. വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.കുല്‍സു ഉദ്ഘാടനം ചെയ്തു. ഹൈറുന്നിസ്സ സലാം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി നജ്മ തബ്ഷീറ മുഖ്യപ്രഭാഷണം നടത്തി. പി.കെ.സി റഷീദ്, വടക്കയില്‍ റഫീക്ക്, ഇക്ബാല്‍ കുളൂര്‍ക്കണ്ടി, ഒതയോത്ത് അബ്ബാസ്, ഹാരിസ് കോരം വളപ്പില്‍, പി.കെ.സി ഇല്യാസ്, സുബൈബ മൊട്ടേമ്മല്‍, റജീന മന്‍സൂര്‍, പി.കെ.സി അഷ്‌റഫ്, ഗഫൂര്‍ തിണ്ഡന്‍ച്ചേരി, എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സലൂജ ഫൈസല്‍ സ്വാഗതവും ഫാഷിത മന്‍സൂര്‍ നന്ദിയും പറഞ്ഞു.
വനിത ലീഗ് പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഹൈറുന്നിസ്സ സലാം. സെക്രട്ടറി സലൂജ ഫൈസല്‍, ട്രഷറര്‍ റംല വടക്കയില്‍. വൈസ് പ്രസിഡന്റ് അഫ്‌സത്ത് ഗഫൂര്‍ തിണ്ഡന്‍ ച്ചേരി, സൈനബ മമ്മു പറമ്പത്ത്, ബുഷ്‌റ താഴെ പുനത്തില്‍. ജോ സെക്രട്ടറി അഫ്‌സത്ത് കണ്ടിയില്‍, നുസ്രത്ത് റഹീം, ഷാഹിദ ചെട്ടിയാംക്കണ്ടി എന്നിവരെയും തെരഞ്ഞെടുത്തു.

RECOMMENDED NEWS

ജപ്തി ഒഴിവാക്കാന്‍ അദാലത്തുമായി ജല അതോറിറ്റി

ജപ്തി ഒഴിവാക്കാന്‍ അദാലത്തുമായി ജല അതോറിറ്റി

3 months ago
ഇന്‍വോള്‍വ് ദശവാര്‍ഷികം: സുസ്ഥിര ജീവിതശൈലി ക്യാമ്പയിന്‍ നടത്തി

ഇന്‍വോള്‍വ് ദശവാര്‍ഷികം: സുസ്ഥിര ജീവിതശൈലി ക്യാമ്പയിന്‍ നടത്തി

2 months ago

ഇന്ത്യന്‍ ട്രൂത്ത് രജത ജൂബിലി; പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

5 months ago
വാക്കില്ലാത്ത മനുഷ്യാനുഭവങ്ങള്‍ക്ക് പേര് നല്‍കുന്നതാണ് കവിത: സുനില്‍ പി ഇളയിടം

വാക്കില്ലാത്ത മനുഷ്യാനുഭവങ്ങള്‍ക്ക് പേര് നല്‍കുന്നതാണ് കവിത: സുനില്‍ പി ഇളയിടം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal