തിരുവള്ളൂര്‍: വടകര ജനമൈത്രി പോലീസിന്റെ സഹകരണത്താടെ കണ്ണമ്പത്തുകര പുതുമ ഗ്രന്ഥശാല ലഹരി വിരുദ്ധ സദസ്
നടത്തി. തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. പ്രജീഷ് ഉദ്ഘാടനം ചെയ്തു.
വി.പി.കുമാരന്‍ അധ്യക്ഷനായി. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ.ജയപ്രസാദ്, എസ്‌ഐ സുനില്‍കുമാര്‍ തുഷാര എന്നിവര്‍ ക്ലാസെടുത്തു. നിഷില കോരപ്പാണ്ടി, താലുക്ക് ലൈബ്രററി കൗണ്‍സില്‍ പ്രസി.കെ.ബാലന്‍, കെ.കെ.പ്രഭാകരന്‍, സുരേദ്രന്‍ എടവത്ത് കണ്ടി, പി.കെ.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.