Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

‘പ്രവാസികള്‍ക്ക് പ്രായപരിധിയില്ലാതെ പെന്‍ഷന്‍ വേണം’

April 19, 2025
in പ്രാദേശികം
A A
‘പ്രവാസികള്‍ക്ക് പ്രായപരിധിയില്ലാതെ പെന്‍ഷന്‍ വേണം’
Share on FacebookShare on Twitter

വടകര: വര്‍ഷങ്ങളോളം വിദേശത്ത് ജോലി ചെയ്തു നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് പ്രായപരിധിയില്ലാതെ പെന്‍ഷന്‍ ലഭിക്കുന്നതിന് നടപടി വേണമെന്ന് പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. എന്‍ആര്‍ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ വൈസ് ചെയര്‍മാന്‍ കെഎന്‍എ അമീറിന്റെ അധ്യക്ഷതയില്‍ പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പ്രവാസി ബന്ധു ഡോ. എസ്.അഹമ്മദ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വിവിധ കാരണങ്ങളാല്‍ മടങ്ങിയെത്തുന്ന ആയിരക്കണക്കിന് പ്രവാസികള്‍ ദുരിപൂര്‍ണമായ അവസ്ഥയിലാണെന്ന് ഡോ. എസ്.അഹമ്മദ് ചൂണ്ടിക്കാട്ടി.
വിശേഷ ദിവസങ്ങളില്‍ ചുരുങ്ങിയ ലീവില്‍ നാട്ടിലേക്ക് വരുന്ന പ്രവാസികളില്‍ നിന്ന് അമിതമായ ടിക്കറ്റ് ചാര്‍ജ് ഈടൗക്കുന്ന വിമാന കമ്പനികളുടെ നടപടി അവസാനിപ്പിക്കണമെന്ന് കണ്‍വെന്‍ഷന്‍ അഭ്യര്‍ഥിച്ചു.
വി രാമചന്ദ്രന്‍, മുസ്തഫ പി പുതുപ്പണം, എന്‍.കെ.രവീന്ദ്രന്‍, നിഷാം കല്ലായി, രാജേഷ് കിണറ്റിന്‍കര, രമേശ് അമ്പലക്കോത്ത്, നാരായണ നഗരം പത്മനാഭന്‍, രോഷിണി കോഴിക്കോട്, എന്‍.കെ.നിഹാദ്, ടി.കെ.അസീസ്, ഷാഹിദ ഒളവണ്ണ, ടി.നാരായണന്‍, വി.സി.സേതുമാധവന്‍, പി എസ് പ്രകാശന്‍, വി കെ കുഞ്ഞി മൂസ, സുബൈര്‍ പന്തിരാങ്കാവ്, റംല കോഴിക്കോട്, രമാദേവി പുറമേരി എന്നിവര്‍ സംസാരിച്ചു. എന്‍ കെ സുബൈദ സ്വാഗതവും ലത്തീഫ് വടകര നന്ദിയും പറഞ്ഞു.

RECOMMENDED NEWS

വനിതാ കമ്മിറ്റി രൂപീകരിച്ചു

വനിതാ കമ്മിറ്റി രൂപീകരിച്ചു

2 months ago
ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ പങ്ക് വലുത്: ഡിവൈഎസ്പി

ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ പങ്ക് വലുത്: ഡിവൈഎസ്പി

2 months ago
മൂന്ന് ഡിഗ്രി വരെ ചൂട് കൂടിയേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്

മൂന്ന് ഡിഗ്രി വരെ ചൂട് കൂടിയേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്

5 months ago
ഭീകരതക്കെതിരെ തൊഴിലാളി സംഗമം നാളെ

ഭീകരതക്കെതിരെ തൊഴിലാളി സംഗമം നാളെ

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal