വടകര: മേമുണ്ട മഠം-കൊല്ലറത്ത് താഴ റോഡിന്റെ ഭാഗമായ 201 മീറ്റര്‍ കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം കെ.പി.കുഞ്ഞമ്മദ്
കുട്ടി എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ചത്.
ഉദ്ഘാടന ചടങ്ങില്‍ വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിജുള അധ്യക്ഷത വഹിച്ചു. സുബീഷ് പുതിയെടുത്ത്, രജിത കോളിയോട്ട്, കൊടക്കാട്ട് ബാബു, അമര്‍നാഥ് എ പി, ജാസിം എടക്കുടി, പ്രവീണ്‍ ചന്ദ്രന്‍ മൂടാടി, അബ്ദുള്ള മാണിക്കോത്ത്, ഒ.പി രാജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ. കെ സിമി സ്വാഗതവും ചാലില്‍ ശശീന്ദ്രന്‍ നന്ദിയും പറഞ്ഞു.