കൊയിലാണ്ടി: റെയില്‍വെ സ്റ്റേഷനില്‍ നവീകരണ ജോലിയില്‍ ഏര്‍പെട്ട രണ്ട് തൊഴിലാളികള്‍ക്ക് ഷോക്കേറ്റു. സ്റ്റേഷനിലെ
ലിഫ്റ്റ് ജോലിക്കിടെയാണ് അപകടം. ഇന്നു ഉച്ചക്കാണ് ഇതര സംസ്ഥാനതൊഴിലാളികളായ രണ്ടു പേര്‍ക്ക് ഷോക്കേറ്റത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു ചികില്‍സ നല്‍കി. ഷോക്കേറ്റ ഒരാള്‍ തെറിച്ചു വീണു. മറ്റേയാള്‍ പൈപ്പില്‍ പറ്റിപ്പിടിച്ചു
പോവുകയായിരുന്നു.

പോവുകയായിരുന്നു.