Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സാഹസ യാത്രയ്ക്ക് കക്കട്ടില്‍ സ്വീകരണം നല്‍കി

April 17, 2025
in പ്രാദേശികം
A A
സാഹസ യാത്രയ്ക്ക് കക്കട്ടില്‍ സ്വീകരണം നല്‍കി
Share on FacebookShare on Twitter

കക്കട്ടില്‍: മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി നയിക്കുന്ന സാഹസ യാത്രക്ക് കക്കട്ട് ടൗണില്‍ സ്വീകരണം നല്‍കി.
കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയതു. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബീന
കുളങ്ങരത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ പ്രമോദ് കക്കട്ടില്‍, ബാബു ഒഞ്ചിയം, ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, മണ്ഡലം പ്രസിഡന്റ് എലിയാറ ആനന്ദന്‍, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ സന്ധ്യ കരണ്ടോട്, ഗീത പുതിയോത്ത്, എ.ടി.ഗീത, ഒ.വനജ എന്നിവര്‍ പ്രസംഗിച്ചു. മഹിളാ കോണ്‍ഗ്രസ് ഭാരവാഹികളായ ബീന എലിയാറ, സീബ ലാലു, സി.ശ്രീലേഖ, ഗിരിജ, ഇന്ദിര, മോളി, അജിന, ശൈലജ, വി.പി.ജീജ,
പി.പി.സ്‌നിത, പ്രസന്ന, വത്സല, ശ്രീജില എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. ജനജീവിതം ദുസഹമാക്കിയ പിണറായി സര്‍ക്കാരിനെതിരെ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് ജെബി മേത്തര്‍ എംപി പറഞ്ഞു.

RECOMMENDED NEWS

ഇന്ന് ഇ​ടി​യോ​ടു​കൂ​ടി​യ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

1 month ago
റോഡ് വികസനം: എംഎല്‍എയും പഞ്ചായത്ത് പ്രസിഡന്റും പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമെന്ന് മണിയൂരിലെ ആക്ഷന്‍ കമ്മിറ്റി

റോഡ് വികസനം: എംഎല്‍എയും പഞ്ചായത്ത് പ്രസിഡന്റും പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമെന്ന് മണിയൂരിലെ ആക്ഷന്‍ കമ്മിറ്റി

5 months ago
എറണാകുളത്ത് സിപിഎമ്മിനെ നയിക്കാന്‍ യുവരക്തം; എസ്.സതീഷ് ജില്ലാ സെക്രട്ടറി

എറണാകുളത്ത് സിപിഎമ്മിനെ നയിക്കാന്‍ യുവരക്തം; എസ്.സതീഷ് ജില്ലാ സെക്രട്ടറി

2 months ago
സിഎന്‍ജി ഓട്ടോ കൂട്ടായ്മ കുടുംബ സഹായ നിധി നല്‍കി

സിഎന്‍ജി ഓട്ടോ കൂട്ടായ്മ കുടുംബ സഹായ നിധി നല്‍കി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal