പയ്യോളി: പെരുമാള്‍പുരം പടിഞ്ഞാറയില്‍ ഓമന അമ്മ (94) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ നായര്‍. മക്കള്‍:
വേണുഗോപാല്‍, ദിലീപ്, കാഞ്ചന. മരുമക്കള്‍: ശൈലജ മടപ്പള്ളി, പ്രിയ (റോസിലിന്‍) മുംബൈ, ബാലകൃഷ്ണന്‍ നായര്‍ പുളിയഞ്ചേരി. സംസ്‌കാരം നാളെ (വെള്ളി) കാലത്ത് 9 മണിക്ക് പെരുമാള്‍പുരത്തെ വീട്ട് വളപ്പില്‍.

