Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മധ്യവേനലവധിയില്‍ സാന്ത്വന പരിചരണവുമായി എന്‍എസ്എസ് വളണ്ടിയര്‍മാര്‍

April 17, 2025
in പ്രാദേശികം
A A
മധ്യവേനലവധിയില്‍ സാന്ത്വന പരിചരണവുമായി എന്‍എസ്എസ് വളണ്ടിയര്‍മാര്‍
Share on FacebookShare on Twitter

വടകര: എംയുഎം വിഎച്ച്എസ്എസ്, വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ വടകര തണലുമായി ചേര്‍ന്ന് മധ്യവേനല്‍ അവധിയിലെ പാലിയേറ്റീവ് ഹോം കെയര്‍ സര്‍വീസിന് തുടക്കം കുറിച്ചു. പ്രവൃത്തി ദിവസങ്ങളില്‍ വരാന്ത്യത്തിലും അവധിക്കാലം പൂര്‍ണമായും എന്‍എസ്എസ് വളണ്ടിയര്‍മാര്‍ വടകരയ്‌ലെയും പരിസര പ്രദേശങ്ങളിലെയും കിടപ്പു രോഗികളുടെ വീടുകളില്‍ പോയി പാലിയേറ്റീവ് ഡ്യൂട്ടി നിര്‍വഹിക്കും. പ്രോഗ്രാം ഓഫിസര്‍ എഫ്.എം ഷംസീറിന്റെയും എന്‍എസ്എസ് ലീഡര്‍മാരായ തന്‍വിര്‍, റിസ്‌വാന എന്നിവരുടെ നേതൃത്വത്തിലാണ് ഈ സേവന പരിപാടി സംഘടിപ്പിക്കുന്നത്. എന്‍എസ്എസിന്റെ അന്‍പത് വളണ്ടിയര്‍മാരും പാലിയേറ്റിവ് പ്രവര്‍ത്തനത്തില്‍ പങ്കെടുക്കും.

RECOMMENDED NEWS

ഭീകരവിരുദ്ധ പ്രതിജ്ഞയും ദീപംതെളിയിച്ച് അനുശോചനവും

ഭീകരവിരുദ്ധ പ്രതിജ്ഞയും ദീപംതെളിയിച്ച് അനുശോചനവും

2 months ago
മേമുണ്ട താഴെ പുതുക്കുടി കുഞ്ഞബ്ദുല്ല അന്തരിച്ചു

മേമുണ്ട താഴെ പുതുക്കുടി കുഞ്ഞബ്ദുല്ല അന്തരിച്ചു

2 months ago
കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു; മികവുത്സവം ശ്രദ്ധേയമായി

കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു; മികവുത്സവം ശ്രദ്ധേയമായി

3 months ago
ഭക്തിഗാന സമര്‍പണം നടത്തി

ഭക്തിഗാന സമര്‍പണം നടത്തി

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal