Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഇ.ഡിയെ കാണിച്ച് കോണ്‍ഗ്രസ്സിനെ ഭയപ്പെടുത്തണ്ട: ജെബി മേത്തര്‍ എംപി

April 17, 2025
in പ്രാദേശികം
A A
ഇ.ഡിയെ കാണിച്ച് കോണ്‍ഗ്രസ്സിനെ ഭയപ്പെടുത്തണ്ട: ജെബി മേത്തര്‍ എംപി
Share on FacebookShare on Twitter

ആയഞ്ചേരി: ഇന്ത്യക്ക് സ്വാത്രന്ത്ര്യം നേടി തന്ന കോണ്‍ഗ്രസ്സിനെ ഇ.ഡിയെ കാണിച്ച് നരേന്ദ്ര മോദി ഭയപ്പെടുത്തേണ്ടെന്ന് ജെബി മേത്തര്‍ എംപി പറഞ്ഞു. ബിജെപിക്ക് കോണ്‍ഗ്രസ്സിനെ അറിയാത്തത് കൊണ്ടാണ്. മഹിളാ കോണ്‍ഗ്രസ്സ് കേരള യാത്രക്ക് ആയഞ്ചേരിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുയായിരുന്നു അവര്‍. മഹിളാ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സരള കൊമ്മിക്കാവില്‍ അധ്യക്ഷതവഹിച്ചു. ജെബി മേത്തര്‍, വി.പി ഗീത, പി.എം ലതിക, ശ്രീജേഷ് ഊരത്ത്, കണ്ണോത്ത് ദാമോദരന്‍, ടി.കെ അശോകന്‍, മലയില്‍ ബാലകൃഷ്ണന്‍, എന്നിവര്‍ പ്രസംഗിച്ചു.

RECOMMENDED NEWS

കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു; വളയത്ത് 5 പേര്‍ പിടിയില്‍

കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു; വളയത്ത് 5 പേര്‍ പിടിയില്‍

4 months ago
കണ്ണൂരിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 15 കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 15 കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

5 months ago
കണ്ണൂക്കര തലക്കല്‍ ഉമ്മര്‍ അന്തരിച്ചു

കണ്ണൂക്കര തലക്കല്‍ ഉമ്മര്‍ അന്തരിച്ചു

3 months ago
വളയത്ത് നിന്ന് കാണാതായ യുവതിയെയും രണ്ട് മക്കളെയും ഡല്‍ഹിയില്‍ കണ്ടെത്തി

വളയത്ത് നിന്ന് കാണാതായ യുവതിയെയും രണ്ട് മക്കളെയും ഡല്‍ഹിയില്‍ കണ്ടെത്തി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal