Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

വട്ടോളിയില്‍ ‘നളിനകാന്തി’ പ്രദര്‍ശിപ്പിച്ചു

April 16, 2025
in സാംസ്‌കാരികം
A A
വട്ടോളിയില്‍ ‘നളിനകാന്തി’ പ്രദര്‍ശിപ്പിച്ചു
Share on FacebookShare on Twitter

വട്ടോളി: അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭനെ കുറിച്ച് സുസ്‌മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്ത നളിനകാന്തി എന്ന സിനിമയുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. വട്ടോളി നാഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹാളിന്‍ നടന്ന പരിപാടിയില്‍ നാസര്‍ കക്കട്ടില്‍ അധ്യക്ഷത വഹിച്ചു. ടി.പത്മനാഭന്റെ കഥാലോകത്തെക്കുറിച്ച് സി.എച്ച്.രാജന്‍ സംസാരിച്ചു. സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ച സുസ്‌മേഷ് ചന്ദ്രോത്ത് ഓണ്‍ലൈനായി പരിപാടിക്ക് ആശംസ നേര്‍ന്നു. സിനിമയെ വിലയിരുത്തിക്കൊണ്ട് എഴുത്തുകാരന്‍ ബാലന്‍ തളിയില്‍ സംസാരിച്ചു. വിപിന്‍ വട്ടോളി സ്വാഗതവും ടി.പി.സജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.

RECOMMENDED NEWS

കള്ളാട് വള്ളിപ്പറമ്പത്ത് ചന്ദ്രന്‍ അന്തരിച്ചു

കള്ളാട് വള്ളിപ്പറമ്പത്ത് ചന്ദ്രന്‍ അന്തരിച്ചു

2 months ago
വാക്സിൻ എടുത്തിട്ടും പേവിഷബാധ; ഏഴുവയസുകാരി ചി​കി​ത്സയിൽ

വാക്സിൻ എടുത്തിട്ടും പേവിഷബാധ; ഏഴുവയസുകാരി ചി​കി​ത്സയിൽ

1 month ago

ഇടത് ഭരണം വടകരയെ സൈക്കിൾ യുഗത്തിലേക്ക് കൊണ്ടുപോയി : യുഡിഎഫ് – ആർഎംപിഐ

1 day ago
ആശവര്‍ക്കര്‍മാര്‍ക്ക്‌ ഐക്യദാര്‍ഡ്യം; ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി

ആശവര്‍ക്കര്‍മാര്‍ക്ക്‌ ഐക്യദാര്‍ഡ്യം; ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal