നാദാപുരം: ചാലപ്പുറത്തെ പുത്തൂര്‍ താഴക്കുനി വിജേഷ് (47) അന്തരിച്ചു. ഭാര്യ: ഷിംന പാറക്കല്‍ (കാര്‍ത്തികപ്പള്ളി). മക്കള്‍:
ആല്‍വിന്‍, ആര്‍ദ്രിയ. അച്ഛന്‍: പരേതനായ ഗോപാലന്‍. അമ്മ: മാലതി. സഹോദരങ്ങള്‍: വിനു, പരേതനായ വിജു. സഞ്ചയനം വ്യാഴാഴ്ച.


© 2024 vatakara varthakal