തൊട്ടില്‍പ്പാലം: കരിങ്ങാട് കുഞ്ഞപ്പറമ്പത്ത് നാരായണി (79) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: ശശി, സുരേഷ്, മനോജന്‍. മരുമക്കള്‍: ഉഷ, സജിനി. സഹോദരങ്ങള്‍: പരേതരായ കണ്ണന്‍ കച്ചേരി, മാതു കുഴിക്കാട്ട്, കല്ല്യാണി കൂടലില്‍, ശങ്കരന്‍ നടുപ്പൊയില്‍.