അഴിയൂര്‍: വിസ്ഡം സ്റ്റുഡന്‍സ് അഴിയൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ ധര്‍മ സമര സംഗമം സംഘടിപ്പിച്ചു. ചുങ്കം
ടൗണില്‍ നടന്ന പരിപാടി എക്‌സൈസ് വടകര അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ.എം.സോമന്‍ ഉല്‍ഘാടനം ചെയ്തു. വി.വി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ബിലാല്‍ കൊല്ലം, അബ്ദുല്‍ ഫത്താഹ് മൈലക്കര, ശംസുദ്ദീന്‍ മനയില്‍, സക്കീര്‍ സലഫി, മൊയ്തു കുഞ്ഞിപ്പള്ളി എന്നിവര്‍ സംസാരിച്ചു.
മഹമ്മൂദ് ഫനാര്‍, ഫര്‍സില്‍, മുസ്തഫ, ശംസു അഴിയൂര്‍, അജ്‌നാസ് എന്നിവര്‍ നേതൃത്വം നല്‍കി.

മഹമ്മൂദ് ഫനാര്‍, ഫര്‍സില്‍, മുസ്തഫ, ശംസു അഴിയൂര്‍, അജ്‌നാസ് എന്നിവര്‍ നേതൃത്വം നല്‍കി.