Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

വഖഫ് ഭേദഗതിയിലൂടെ ബിജെപി ശ്രമിച്ചത് മുസ്ലിംവിരുദ്ധ അജണ്ട നടപ്പാക്കാന്‍: മുഖ്യമന്ത്രി

April 16, 2025
in കേരളം
A A
Share on FacebookShare on Twitter

തിരുവനന്തപുരം : വഖഫ് ഭേദഗതി ബില്ലിലൂടെ മുസ്ലിം വിരുദ്ധ അജണ്ട നടപ്പാക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വഖഫ് നിയമ ഭേദഗതിയാണ് മുനമ്പം പ്രശ്നത്തിന്റെ പരിഹാരമെന്ന് ബി.ജെ.പി പ്രചരിപ്പിച്ചുവെന്നും പക്ഷേ അത് പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കും. അതിന് വേണ്ടിയാണ് കമ്മിഷനെ വെച്ചത്. കമ്മിഷനെ വച്ചപ്പോൾ തന്നെ സമരം നിറുത്താൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അവർ സമരം നിറുത്തിയില്ല. അവർക്ക് ചിലർ പ്രതീക്ഷ കൊടുത്തു. വഫഖ് ബിൽ കൊണ്ട് മുനമ്പം പ്രശ്നം തീരില്ല. ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പ് പൊളിഞ്ഞു. കിരൺ റിജിജുവിനെ കൊണ്ടുവന്നുള്ള ബി.ജെ.പി രാഷ്ട്രീയം പൊളിഞ്ഞു,​ മുനമ്പത്തുകാരെ ബി.ജെ.പി പറഞ്ഞു പറ്റിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബി.ജെ.പിക്ക് പിന്തുണ നൽകുന്ന വാക്കുകളാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. വഖഫ് വിഷയത്തിൽ ലീഗിന്റേത് ഇരട്ടത്താപ്പാണെന്നും തളിപ്പറമ്പ് സർ സയിദ് കോളേജിൽ ലീഗ് സ്വീകരിക്കുന്ന നിലപാട് വ്യത്യസ്തമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

RECOMMENDED NEWS

കീരിയങ്ങാടിയില്‍ വീട് കയറി അക്രമം: ഒരാള്‍ അറസ്റ്റില്‍

5 months ago
കൊയിലാണ്ടിയിൽ ആന ഇടയാൻ കാരണം പടക്കമല്ലെന്ന് വനംവകുപ്പ്; നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചെന്ന് റവന്യൂ വകുപ്പ്

കൊയിലാണ്ടിയിൽ ആന ഇടയാൻ കാരണം പടക്കമല്ലെന്ന് വനംവകുപ്പ്; നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചെന്ന് റവന്യൂ വകുപ്പ്

4 months ago
ഈയ്യങ്കോട് വെളിയാറ സുധാകരന്‍ അന്തരിച്ചു

ഈയ്യങ്കോട് വെളിയാറ സുധാകരന്‍ അന്തരിച്ചു

3 months ago
കെ.പി ഹംസയെ അനുസ്മരിച്ചു കോണ്‍ഗ്രസ്

കെ.പി ഹംസയെ അനുസ്മരിച്ചു കോണ്‍ഗ്രസ്

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal